കണിച്ചാർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്; നാല് സ്കൂളുകൾക്ക് അവധി

കണിച്ചാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണിച്ചാർ പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷനുകളായ കൊളക്കാട് ഗവ.എൽപി സ്കൂളിന് 9, 10 തീയതികളിലും, തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ് കൂളിന് 9,11 തീയതികളിലും മാടായി പഞ്ചായത്തിലെ പോളിങ്, കൗണ്ടിങ് സ്റ്റേഷനുകളായ മാടായി ഗവ. ഗേൾസ് ഹൈസ്കൂളിന് 9, 10 തീയതികളിലും മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 9, 10, 11 തീയതികളിലും കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അവധി പ്രഖ്യാപിച്ചു.