Day: December 9, 2024

സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും....

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ ആകരുത് സംവരണം എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക്...

ക്രിസ്‌മസ് വിപണിയിലേക്കുള്ള ആവശ്യം വർധിച്ചതോടെ മുട്ട വില കൂടി. കേരളത്തിൽ 6.90 രൂപ മുതലാണു ചില്ലറവിൽപന വില. തമിഴ്‌നാട്ടിലെ നാമക്കല്ലിലെ മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ മുട്ടയുടെ അടിസ്ഥാനവിലയായി...

കണ്ണപുരം:കണ്ണപുരത്തെ വീടുകളുടെ അടുക്കളമുറ്റങ്ങൾ പച്ചക്കറി സമൃദ്ധമാക്കാൻ വഴിയൊരുക്കി പഞ്ചായത്തിന്റെ ‘ഗൃഹ ചൈതന്യം’ പദ്ധതി. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുക. അടുക്കളയിലെ ജൈവ മാലിന്യങ്ങളും ചാരവും, കഞ്ഞിവെള്ളവുമടക്കം ഇനി...

സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ് എത്തിയിരിക്കുകയാണ്.വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള്‍ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും...

ശബരിമല : മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും അടുത്തവർഷം വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിൽ അടുത്തിടെ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ മാതൃകയിലാണ്...

തിരുവനന്തപുരം: കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ നമ്പര്‍ നല്‍കുന്ന ഡിജി ഡോര്‍ പിന്‍ വരുമ്പോള്‍ അനധികൃത കെട്ടിടങ്ങള്‍ക്കെല്ലാം പിടിവീഴും. കെട്ടിടം ഉടമയുടെ വിവരങ്ങളും കെട്ടിടത്തിന്റെ ലൊക്കേഷനും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ നമ്പര്‍...

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു...

കണ്ണൂർ: ജില്ലയിലെ നാളത്തെ സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ. പോലീസ് അനാവശ്യമായി സ്വകാര്യ ബസുകൾക്ക് എതിരെ വ്യാപകമായി പിഴ ചുമത്തുന്നതായി ആരോപിച്ചാണ് നാളെ ജില്ലയിൽ സൂചന...

ക്രിസ്മസ്- പുതുവല്‍സര അവധിക്കാല യാത്രകള്‍ക്ക് ടിക്കറ്റുകള്‍ കിട്ടാതെ വലയുകയാണ് മലയാളികള്‍. സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്കും ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വടക്കന്‍ ജില്ലകളില്‍ നിന്നും അവധി ദിവസങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!