എം.ഡി.എം.എയുമായി യുവാക്കൾ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ അറസ്റ്റിൽ

Share our post

കൂട്ടുപുഴ: ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 20.829 ഗ്രാം എം.ഡി.എം.എയുമായി അഴിയൂർ സ്വദേശികളായ മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23), മുഹമ്മദ്‌ ഷാനിദ് (23) എന്നിവർ പിടിയിലായി. വില്പനക്ക് ഉപയോഗിക്കുന്ന അളവ് തൂക്ക മെഷീനും കാറിൽ നിന്ന് കണ്ടെടുത്തു . 10 വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, കെ. വി.റാഫി, കെ. സി.ഷിബു, സി. എം.ജയിംസ് , കെ. വി.ഷാജിമോൻ, എം.ബിജേഷ് എം, എം.സുബിൻ, പി.ടി.ശരത് , റിനീഷ് ഓർക്കാട്ടേരി, എം. മുനീറ , എ. വി.രതിക, അജിത്ത് എന്നിവരാണ് പരിശോധന നടത്തിയത് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!