Connect with us

MATTANNOOR

വിമാനത്താവള സന്ദർശക ഗാലറിയിൽ പ്രവേശത്തിന് ഇളവ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.


Share our post

MATTANNOOR

മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ ട്രയല്‍ റണ്‍ 15ന് ആരംഭിക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിക്കും. പി.ഡബ്ല്യു.ഡി., നഗരസഭ, മട്ടന്നൂര്‍ പൊലീസ് എന്നിവരുടെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുമായി വാഹനയാത്രക്കാര്‍ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുന്നതായിരിക്കും.


Share our post
Continue Reading

MATTANNOOR

വിമാനത്താവള സന്ദർശക ഗാലറിയിൽ പ്രവേശത്തിന് ഇളവ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വി മാനത്താവളത്തിൻ്റെ ആറാം വാർ ഷികാഘോഷ ഭാഗമായി സന്ദർ ശക ഗാലറിയിൽ കുറഞ്ഞ നിര ക്കിൽ പ്രവേശനം അനുവദിക്കും. പ്രവേശന ഫീസിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയത്.31 വരെയാണ് കാലാവധി.


Share our post
Continue Reading

MATTANNOOR

ഉദ്ഘാടനം ചെയ്തിട്ട് പത്ത് മാസം, മട്ടന്നൂരിൽ നോക്കുകുത്തിയായി റവന്യൂ ടവർ

Published

on

Share our post

കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കണ്ണൂർ മട്ടന്നൂരിലെ റവന്യൂ ടവർ തുറന്നു പ്രവർത്തിക്കുന്നില്ല. വിവിധ ഇടങ്ങളിലായി ചിതറി കിടക്കുന്ന 15 സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ റവന്യൂ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് നോക്കുകുത്തിയായത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്നാണ് റവന്യൂ ടവർ തുറക്കാത്തതിൽ ഉയരുന്ന ആക്ഷേപം.

ഇരിട്ടി മട്ടന്നൂർ റോഡരികിലെ അഞ്ചു നില കെട്ടിടമാണ് നോക്കുകുത്തിയായത്. കിഫ്ബി ഫണ്ടിൽ നിന്ന് 18 കോടി മുടക്കി പണിതതാണ് കെട്ടിടം. നഗരത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന എഇഒ ഓഫീസ്, എംപ്ലോയ്മെന്റ് എക്സേഞ്ച്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ജൂണിൽ മന്ത്രിസഭ പദ്ധതിയ്ക് അംഗീകാരം നൽകി. പിന്നാലെ നിർമ്മാണവും തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും കെട്ടിടം തുറക്കാത്തത് വൈദ്യുതീകരണം പൂർത്തിയാകാത്തത് കൊണ്ടാണെന്ന് റവന്യൂ വകുപ്പിന്റെ വിശദീകരിക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!