Day: December 7, 2024

ചിറ്റാരിപ്പറമ്പ-വട്ടോളി-കൊയ്യാറ്റിൽ റോഡിൽ ബി എം ആൻഡ് ബി സി പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഡിസംബർ ഒമ്പത് മുതൽ 12 വരെ പൂർണമായും നിരോധിച്ചതിനാൽ ഇത്...

അഴീക്കോട്: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ ഫുട്‌ബോൾ ഫെസ്റ്റിന്റെ ഫൈനൽ റൗണ്ടിൽ എം.എൽ.എ കപ്പിനായുള്ള ആവേശകരമായ പോരാട്ടം പള്ളിക്കുന്നിലെ കിയോ ടർഫിൽ...

പേരാവൂർ : എഴുത്തുകാരി ലഫ്. കേണൽ സോണിയ ചെറിയാന് കോളയാട് പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി സ്വീകരണം നല്കി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സോണിയ...

കൂട്ടുപുഴ: ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 20.829 ഗ്രാം എം.ഡി.എം.എയുമായി അഴിയൂർ സ്വദേശികളായ മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23), മുഹമ്മദ്‌ ഷാനിദ് (23) എന്നിവർ പിടിയിലായി. വില്പനക്ക്...

പത്തനംതിട്ട: അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ...

ശബരിമലയില്‍ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായതിനാല്‍ പൊലീസും കേന്ദ്രസേനയും ചേര്‍ന്നാണ് സംയുക്ത സുരക്ഷ തീര്‍ക്കുന്നത്. പമ്പ മുതല്‍ സന്നിധാനം...

മാന്നാർ : മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട് ജങ്ഷന് തെക്ക് കുട്ടമ്പേരൂർ താമരപ്പള്ളിൽ വീട്ടിൽ ജയന്തി(39)യെ കൊലപ്പെടുത്തിയതിനാണ് ഭർത്താവ് ജി കുട്ടികൃഷ്‌ണനെ(60) വധശിക്ഷയ്ക്ക് വിധിച്ചത്....

പാലക്കാട്‌: ഒന്നാംവിളയ്‌ക്ക്‌ സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലെത്തും. ശനിയാഴ്‌ച തന്നെ സപ്ലൈകോ ബാങ്കുകൾക്ക്‌ തുക കൈമാറുമെന്ന്‌ മന്ത്രി ജി ആർ അനിൽ അറിയിച്ചു....

കോട്ടയം: അംഗപരിമിതര്‍ക്ക് യാത്രാകണ്‍സഷനുള്ള തിരിച്ചറിയല്‍ കാര്‍ഡ് റെയില്‍വേ ഓണ്‍ലൈനില്‍ നല്‍കും. ഓണ്‍ലൈനായിത്തന്നെ ഇതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യമൊരുക്കി. ഇത്രയുംനാള്‍ ഈ കാര്‍ഡിന് സ്റ്റേഷനുകളില്‍ പോകണമായിരുന്നു....

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന യുവാവിനെ മറ്റൊരു ബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിനതടവും 1,22,000 പിഴയ്ക്കും വിധിച്ച് അടൂര്‍ ഫാസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!