Day: December 5, 2024

ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത്‌ ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട്‌ പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ...

രാജ്യത്ത് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്. രണ്ട് ബില്യണ്‍ ആളുകള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് 2024 ജനുവരിയില്‍ മാത്രമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്....

കോഴിക്കോട്: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്ക് രേഖപ്പെടുത്തില്ല. മാര്‍ക്കിന് പകരം ഗ്രേഡായിരിക്കും രേഖപ്പെടുത്തുകയെന്ന് 2025 മാര്‍ച്ചിലെ പരീക്ഷാവിജ്ഞാപനം പറയുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരം...

തിരുവനന്തപുരം:ആയിരക്കണക്കിന്‌ യാത്രക്കാർ ആശ്രയിക്കുന്ന ജനശതാബ്ദി എക്‌സ്‌പ്രസിലെ യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം –- കോഴിക്കോട്‌ ജനശതാബ്ദിക്കെതിരെയാണ്‌ വ്യാപകപരാതി. മഴവന്നാൽ ചോരുന്ന കോച്ചുകൾ, ട്രെയിനിൽ നിറയുന്ന മാലിന്യം,...

കോഴിക്കോട്‌: സ്കൂൾ കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്‌മാർട്ട്‌ ആർട്ട്‌ ഗ്യാലറി ഒരുങ്ങി. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന...

കൊച്ചി: മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയ്ക്ക് തന്റെ പടം ദുരുപയോ​​ഗം ചെയ്ത മനോരമക്കെതിരെ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആചാരി. നടൻ കൂടിയായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ...

പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീ ചാർജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കുളം നിർമാണം എന്നിവക്ക് അപേക്ഷ സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ബ്ലോക്കിലെ...

കോഴിക്കോട്: പാളയം പച്ചക്കറി മൊത്തവ്യാപാരകേന്ദ്രത്തില്‍ ഒക്ടോബര്‍ 10-ന് ഒരു കിലോഗ്രാം മുരിങ്ങയുടെ വില 62 രൂപ. എന്നാല്‍, ബുധനാഴ്ച അഞ്ചിരട്ടി ഉയര്‍ന്ന് 320 രൂപയായി. തക്കാളിക്ക് നവംബര്‍...

കോഴിക്കോട്: പ്രമേഹമുള്ളവർ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്നോണം രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം...

പാസ്‍പോർട്ടിന് അപേക്ഷ നൽകിയവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്.ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‍പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നത് പോലുള്ള വാഗ്ദാനങ്ങളുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!