വിധവ പെൻഷൻ: രേഖകൾ സമർപ്പിക്കണം

Share our post

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ പെൻഷൻ പാസ് ബുക്ക്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും താമസിക്കുന്ന പഞ്ചായത്ത്/ കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ അടിയന്തിരമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. അല്ലാത്ത പക്ഷം വിധവാ പെൻഷൻ തുടർന്ന് ലഭിക്കുന്നതല്ലെന്ന് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് മത്സ്യബോർഡ് കണ്ണൂർ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0497 2734587


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!