ജില്ലാ ആസ്‌പത്രിയുടെ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ

ജില്ലാ ആസ്‌പത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 16ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത: എം.ഡി/ഡി.എൻ.ബി/ഡി.പി.എം. ശമ്പളം: 57,525 (ഒരുവർഷം). ഫോൺ : 0497 2734343.