ആയുര്‍വേദ, ഹോമിയോ, സിദ്ധ ബിരുദം: നീറ്റ് ഫലം നാളെ വരെ സമര്‍പ്പിക്കാം

ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിൽ അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം.ഫലം സമര്‍പ്പിക്കാന്‍ നാളെ 11 മണി വരെയാണ് വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടാകുക.അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനത ഉണ്ടെങ്കിൽ പരിഹരിക്കാനും അപേക്ഷ ഫീസ് അടക്കാനും സൗകര്യമുണ്ട്.www.cee.kerala.gov.in കൂടുതൽ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.