Day: December 3, 2024

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2024 മെയ് 31ന് രണ്ട് വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം...

ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിൽ അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം.ഫലം സമര്‍പ്പിക്കാന്‍ നാളെ 11 മണി വരെയാണ് വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടാകുക.അപേക്ഷയോടൊപ്പം...

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബർ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം, ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക...

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റിലെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ നടത്തുന്നു. ഡിസംബർ എട്ടിന് പൈതൽമല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്രയും നെഫർറ്റിറ്റി ആഡംബര കപ്പൽ...

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ...

നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലുള്ള...

കണ്ണൂർ∙ യാത്രക്കാർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 5 തെരുവുനായ്ക്കളെ പിടികൂടി. ജില്ലാ പ​ഞ്ചായത്ത്– കോർപറേഷൻ– മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിലുള്ള എ.ബി.സി...

ഇരിട്ടി: 4 പതിറ്റാണ്ട് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയ ആനപ്പന്തിപ്പാലം ചരിത്രമാകുന്നു. റോഡിന്റെ വീതിയിൽ പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. കുടിയേറ്റം...

ന്യൂഡല്‍ഹി: കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!