വള്ളിത്തോട് അമ്പായത്തോട് റോഡ് ഗതാഗതം പൂർണ്ണമായി നിരോധിച്ചു

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിക്കുന്നതായി കെ.ആർ.എഫ്ബി അസി. എഞ്ചിനീയർ അറിയിച്ചു.
ഇതിനോട് ചേർന്ന് നിർമ്മിച്ച അനുബന്ധ റോഡ് വഴി വാഹനങ്ങൾ കടന്നുപോകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!