Month: November 2024

കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്‌ഡിങ് കേന്ദ്രം ധർമടം ബീച്ച് ടൂറിസം സെന്ററിൽ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുക്കുന്നത്. ധർമടം ടൂറിസം സെന്ററിൽ വെഡ്‌ഡിങ്...

തൃശ്ശൂർ : ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി രൂപ കവർന്നു. കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടീറ്റതിൽ വീട്ടീൽ...

തിരുവനന്തപുരം;ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ...

2017 മുതൽ 2024 വരെ കണ്ടിന്യൂയസ് ഇവാല്വേഷൻ ആന്റ് ഗ്രേഡിങ് (എൻഎസ്ക്യുഎഫ് ബേസ്ഡ്) സ്കീം, കണ്ടിന്യൂയസ് ഇവാല്വേഷൻ ആന്റ് ഗ്രേഡിങ് റിവൈസ്‌ഡ് കം മോഡുലാർ സ്കീം എന്നിവയിൽ...

കണ്ണൂർ: കണ്ണൂർ ഡി.ടി.പി.സി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നവംബർ 24 ന് പറശ്ശിനിക്കടവ് മുതൽ...

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.മന്ത്രി പദവിയില്‍...

പ്രവാസി കേരളീയരുടെയും നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്കായി സ്‌കോളർഷിപ്പ്. ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക...

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും.ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ്...

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ( എല്‍.എം.വി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ വരെയുള്ള ഭാര വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. എല്‍എംവി ലൈസന്‍സ് ഉടമകള്‍ ഭാരവാഹനങ്ങള്‍ ഓടിക്കുന്നത്...

പേരാവൂർ : ബ്ലോക്ക് പരിധിയിൽ കേടായി കിടക്കുന്ന മുഴുവൻ കാർഷിക യന്ത്രങ്ങളും പേരാവൂർ കൃഷിശ്രീ സെന്റർ ഓഫീസ് പരിസരത്ത് സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!