Month: November 2024

ന്യൂഡൽഹി: വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. സർക്കാർ,...

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽ ചൂട് സാധാരണയിലും കൂടുതലാണ്. കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ്...

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്...

തലശ്ശേരി: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് ഏകദിന പണിമുടക്ക് സമരം പ്രഖ്യാപിച്ചു. ടി.എം.സി. നമ്ബർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും...

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം ന​വം​ബ​ർ 15 മു​ത​ൽ 18 വ​രെ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു. ന​വം​ബ​ർ 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി...

കണ്ണൂർ : തന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകള്‍ തന്റേതല്ലെന്നും മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാൻ ഉത്തരവാദിയല്ലെന്നും പി.പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. പാർടി സ്വീകരിച്ച...

അപകടം വാട്ടർടാങ്ക് തകർന്നത് മൂലം മട്ടന്നൂർ: മട്ടന്നൂരിൽ സിനിമാ തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് സിനിമ കാണുകയായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന്...

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകന്‍ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി...

സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു.തുലാവര്‍ഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകല്‍ ചൂട് സാധാരണയിലും കൂടുതലാണ്.കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കോഴിക്കോട് സിറ്റിയില്‍...

തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!