Month: November 2024

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിന് പിന്നാലെ റോഡിലെ ഡ്രൈവിങ് പരിശോധനയിലും ഗതാഗത വകുപ്പ് പിടിമുറുക്കുന്നു.ഗുരുതരമായ നിയമ ലംഘനം നടത്തി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് 5 ദിവസത്തെ പരിശീലനത്തിന്...

കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം ചാമ്പ്യന്മാർ. 247 പോയിന്റുമായി മലപ്പുറം കന്നികിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ....

ശബരിമലയില്‍ ഒരേ സമയം പതിനായിരത്തോളം വാഹനങ്ങല്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴുയുന്നിടത്ത് അധികമായി 2500 വാഹനഹ്ങള്‍...

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​യു​ടെ റീ ​ടെ​ൻ​ഡ​ര്‍ ന​ട​പ​ടി തു​ട​ങ്ങി. ആ​റു മാ​സ​ത്തോ​ള​മാ​യി പ്ര​വൃ​ത്തി​ക​ളൊ​ന്നും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. നി​ര്‍മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഉ​ത്ത​രേ​ന്ത്യ​ന്‍ ക​മ്പ​നി...

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു. തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20)...

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട...

കണ്ണൂർ : റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ കാർഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്.സിവില്‍...

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്...

മട്ടന്നൂർ: ഇൻഡിഗോയുടെ കണ്ണൂർ- ഡൽഹി പ്രതിദിന സർവീസ് നാളെ മുതൽ രാവിലെ 6.20-ന് ആരംഭിക്കും. 9.25ന് ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി 10.30ന് പുറപ്പെടുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!