Month: November 2024

മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും...

കൊച്ചി: അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന...

കണ്ണൂർ: സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കൾക്കായി ടീം കണ്ണൂർ സോൾജിയേഴ്സ് അക്കാദമി നൽകുന്ന സൗജന്യ റിക്രൂട്മെന്റ് പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ പ്രീ റിക്രൂട്മെന്റ് റാലി...

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്യു. സമരപരിപാടികളുടെ ഭാഗമായി നാളെ...

കണ്ണൂർ: വിമുക്തഭടന്മാരുടെ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രീയ സൈനിക ബോർഡ് മുഖേന നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് പദ്ധതിയുടെ (പിഎംഎസ്എസ്) 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ...

കട്ടപ്പന:ഏലക്കാ വിലയിൽ വീണ്ടും ഉണർവ്. സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ ഉണ്ടായ 200 രൂപയുടെ വർധന കർഷകർക്ക് നേരിയ പ്രതീക്ഷനൽകുന്നു.ഹൈറേഞ്ചിലെ...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതെ തു‌ടർന്ന് അഞ്ച് ജില്ലകളിൽ നാളെ(നവംബർ 13) യെല്ലൊ...

കൂത്തുപറമ്പ്:പഠനത്തിന്റെ ഇടവേളയിൽ ആറാംക്ലാസുകാരൻ സഹപാഠികൾക്കൊപ്പം പാടിപ്പറഞ്ഞ റാപ് സോങ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മെരുവമ്പായി എംയുപി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് യാസീൻ സിനോജാണ് വ്യത്യസ്ത ശൈലിയിലൂടെ മലയാളികളുടെ...

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീർഥാടനക്കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് കിട്ടുന്ന വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്....

ഗുവാഹാട്ടി ആസ്ഥാനമായുള്ള നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്വാർട്ടേഴ്സിലും ലാംഡിങ്, രംഗിയ, തിൻസുകിയ, ന്യൂ ബംഗായ്ഗാവ്, ഡിബ്രുഗഢ്, കടിഹാർ, അലിപ്പുർദ്വാർ യൂണിറ്റുകളിലുമാണ് പരിശീലനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!