ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഇരുചക്രവാഹനം, ടി.വി. തുടങ്ങിയ സമ്മാനങ്ങള്‍. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന എം.ടി.സി., അന്തസ്സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എസ്.ഇ.ടി.സി....
Month: November 2024
ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് (90) അന്തരിച്ചു. നവംബര്‍ 12-നായിരുന്നു മരണം. അരങ്ങിലെയും പുറത്തെയും ദീര്‍ഘവും അസാധാരണവുമായ ജീവിതത്തിന് ശേഷം ഞങ്ങളുടെ പ്രിയങ്കരനായ പിതാവ്...
വൈക്കം: രാത്രിയാത്രകളില്‍ എതിരേവരുന്ന വാഹനങ്ങളുടെ വെളിച്ചം പലരെയും അലോസരപ്പെടുത്താറുണ്ട്. ഹെഡ്ലൈറ്റുകള്‍ ഡിംചെയ്യാതെ എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കണ്ണില്‍ വെളിച്ചം പതിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഹെഡ്ലൈറ്റ് ഡിംചെയ്യാതെ...
ന്യൂഡൽഹി: വാട്‌സാപ്പിലൂടെ വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ വരുന്നത് പുതിയ തട്ടിപ്പെന്ന മുന്നറിയിപ്പുമായി പോലീസ്. ഇന്നത്തെ കാലത്ത് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഉൾപ്പെടെ വിവാഹക്കത്ത് വാട്‌സാപ്പ് വഴി അയക്കുന്നത്...
കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ. വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങൾ ബലപ്പെടുത്തി, വളവുകൾ നിവർത്തുന്ന...
കൂത്തുപറമ്പ്: ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.സ്നേഹ...
പെരിന്തല്‍മണ്ണ: മണ്‍സൂണ്‍ കഴിഞ്ഞാല്‍ കൊടികുത്തി മലയിലെ പ്രധാന ടൂറിസ്റ്റ് സീസണ്‍ കോടപുതഞ്ഞ് കിടക്കുന്ന ഈ നവംബര്‍ - ഡിസംബര്‍ കാലമാണ്. ഋതുക്കള്‍ക്കൊപ്പം കൊടികുത്തി മലയും തണുപ്പിനെ പുണര്‍ന്നുതുടങ്ങുമ്പോള്‍...
പാലക്കാട്: പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ...
ആറളം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആറളം, പുഴക്കര ദേശങ്ങളുടെ ചിരകാല സ്വപ്നമായ ആംബുലൻസ് സമർപ്പണം നാസർ...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ത്ഥാടന അനുഭവം സമ്മാനിക്കുന്നതിനായി എ.ഐ. സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന 'സ്വാമി ചാറ്റ് ബോട്ട്' എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ...