ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ ആദ്യഘട്ടത്തിൽ ചെങ്ങന്നൂർവഴി ഏഴു പ്രത്യേക തീവണ്ടികൾ ഓടിക്കും. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തിൽ 11 സ്പെഷ്യൽ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയിൽവേ...
Month: November 2024
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറില്‍. വിജയിച്ചാല്‍ തീവണ്ടി അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ ചൂളംവിളി ആദ്യം...
പാലക്കാട്:കൃഷിയിടങ്ങളിൽ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതിൽ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളിൽ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട്...
കണ്ണൂർ: സി.ബി.ഐ ചമഞ്ഞ് മൂന്ന് കോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ കണ്ണി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി എം.പി ഫഹ്മി ജവാദ് (22) ആണ് അറസ്റ്റിലായത്.പാളിയത്ത് വളപ്പ് സ്വദേശി...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു...
പേരാവൂർ: 70 വയസ് തികഞ്ഞവർക്ക് കേന്ദ്രം പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസിന്റെ വിശദവിവരങ്ങൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയും...
ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ കമ്മിറ്റി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണജില്ലാ പ്രസിഡന്റ് എൻ .ടി .നിഷാന്ത് ഉദ്ഘാടനം ചെയ്യുന്നു. പേരാവൂർ: ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ...
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ...
മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും....
ഡൽഹി: മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. 8 അവശ്യ മരുന്നുകളുടെ വില 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ...