Month: November 2024

കൊച്ചി: അമിതമായ വിനോദസഞ്ചാരം മൂലം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ 'ഫോഡോഴ്‌സ് ട്രാവലാ'ണ് അവരുടെ 'നോ...

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ ധർണയുമുണ്ട്. ആവശ്യങ്ങൾ പരിഗ ണിച്ചില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പ് സമരം...

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ്...

തിരുവനന്തപുരം:സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. പലജില്ലകളിലും നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു. 2025 ജൂൺ വരെയുണ്ടാകുന്ന വിരമിക്കൽ...

തിരുവനന്തപുരം:‘ലൈസൻസ്‌ പുതുക്കലിന്റെ പിഴത്തുക കുറച്ച സർക്കാർ നടപടി ഏറെ ആശ്വാസകരമാണ്‌. നാളുകളായുള്ള ആവശ്യത്തിനാണ്‌ അനുകൂല തീരുമാനമുണ്ടായത്‌. ചെടുകിട, ഇടത്തരം വ്യാപാരികൾക്ക്‌ ഇത്‌ ഏറെ സഹായകമാകും’– ചാലയിലെ വ്യാപാരി...

മാറനല്ലൂർ (തിരുവനന്തപുരം): പഠിക്കുന്ന കാലത്ത് അമൽ നിരന്തരം നിവേദനം നൽകി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസ്. വർഷങ്ങൾക്കിപ്പുറം തന്റെ വിവാഹത്തിനു പോകുന്നതിനായും അതേ...

ആലപ്പുഴ: മലയാളികളെ കംപ്യൂട്ടര്‍ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയയ്ക്ക് തിങ്കളാഴ്ച 22 വര്‍ഷം തികയും. സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന ഔദ്യോഗികകേന്ദ്രമായി അക്ഷയ മാറിയെങ്കിലും അതിന്റെ...

തിരുവനന്തപുരം: കെ.എസ്ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈൻ ആക്കുന്നു. ഓൺലൈൻ സേവനങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയതായി ഉപഭോക്തൃ സേവന...

കണ്ണൂർ: റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്,...

കണ്ണൂർ: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി റീഡിംഗ്, ബില്ലിംഗ് എന്നിവ സംബന്ധിയായ വ്യവസ്ഥ - 111പ്രകാരം രണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!