Month: November 2024

പേരാവൂർ: എസ്.വൈ.എസ് എഴുപതാം വാർഷികത്തോടനുബന്ധിച്ച് പേരാവൂരിൽ സൗഹൃദ ചായക്കട ഒരുക്കി. മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം പ്രചരണമാക്കിയാണ് ചായക്കട ഒരുക്കിയത്. പരിപാടി വീക്ഷിക്കാനെത്തിയവർക്കും ടൗണിലെത്തിയ ഉപഭോക്താക്കൾക്കും സൗജന്യമായി...

കണ്ണൂർ: വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഗണിച്ച 66 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിംഗിനായി...

കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ...

കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് കണ്ണൂർ ചാലാട് സ്വദേശിയിൽ നിന്നു 47,31,066 രൂപ തട്ടിയ കേസിൽ കാസർകോട് തളങ്കര...

ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കി ദേവസ്വം ബോർഡ്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ...

തി​രു​വ​ന​ന്ത​പു​രം: ഇ​നി മു​ത​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ഉള്ളടക്കങ്ങളുടെ ന​വീ​ക​ര​ണം കാ​ലാ​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ക്കാ​ൻ ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ത​യാ​റാ​യി. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന​ത്തി​ന് 25 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തു​ന്ന​തി​ന്റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ...

ന്യൂഡൽഹി: ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാരുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമയാനരംഗം. നവംബർ 17ാം തീയതിയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ വ്യോമയാനരംഗം ചരിത്രം കുറിച്ചത്. അഞ്ച്...

പയ്യന്നൂർ:പയ്യന്നൂരിലെ തിരക്ക്‌ ഒരിക്കലുമൊഴിയില്ല. അതിനിടയിൽ ജില്ലാ സ്‌കൂൾ കലോത്സവുമെത്തിയാലോ. ഒരുമയുടെ പെരുമയിൽ പേരുകേട്ട നാട്ടിലെ പ്രശസ്‌തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിനൊപ്പം സ്‌കൂൾ കലോത്സവവുമെത്തുമ്പോൾ ജനം...

മേപ്പാടി(വയനാട്): ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍. നിത്യജലസ്രോതസ്സുകളായ കാട്ടരുവികള്‍, കൃഷ്ണശിലകളും പൂമരങ്ങളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!