കണ്ണൂർ:എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പഠന സഹായി ‘സ്‌മൈൽ 2025 ' പ്രകാശനവും ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ മാർക്കും നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള...
Month: November 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം മാരായമുട്ടം സ്വദേശി...
തൃശ്ശൂർ: മാറ്റിെവക്കാനുള്ള അവയവം കാത്തിരുന്ന് സംസ്ഥാനത്ത് 12 വർഷത്തിനിടെ ജീവൻ നഷ്ടമായത് 1870 പേർക്ക്. ഇക്കാലത്ത് മസ്തിഷ്ക മരണം സംഭവിച്ചവരിൽ 377 പേരുടെ അവയവങ്ങൾ മാത്രമാണ് ദാനം...
മലപ്പുറം: തുലാവർഷം ഒരുമാസം പിന്നിടുമ്പോൾ മഴ കിട്ടിയത് സാധാരണയെക്കാൾ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ചമുതൽ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...
കണ്ണൂര്‍: കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക. നിലവില്‍...
തിരുവനന്തപുരം: രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവും പിഴയും. ഞെക്കാട് സ്വദേശി ഉത്തര (27), കാമുകൻ രജീഷ് (34) എന്നിവരെയാണ് തിരുവനന്തപുരം ജില്ലാ...
ബെംഗളൂരു: കര്‍ണാടകത്തില്‍ ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ ആര്‍.സി. ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആര്‍. കോഡുള്ള കാര്‍ഡുകള്‍ വിതരണംചെയ്യാനാണ്...
സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർവിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാർഡുകളും 1,078 മുനിസിപ്പാലിറ്റി വാർഡുകളും ഏഴ് കോർപറേഷൻ വാർഡുകളുമാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. ഡിസംബർ...
തൃശ്ശൂർ: ഇന്ത്യയിലുടനീളമുള്ള ആണുങ്ങളുടെ പരാതി കേൾക്കാനും പരിഹാര-സഹായത്തിനുമായി തൃശ്ശൂർ ആസ്ഥാനമാക്കി ആരംഭിച്ച ഹെൽപ്പ് ലൈനിലേക്ക് വിളിയോടുവിളി. 2014 ഏപ്രിൽ 16-ന് ദേശീയതലത്തിൽ തുടങ്ങിയ സിഫ് വൺ എന്ന...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം. വാഹന പരിശോധനയ്ക്കിടെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് സിവില്‍...