കുടുംബശ്രീ മിഷനില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ...
Day: November 28, 2024
തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ്...
കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിങ് സ്ഥാപനം അടപ്പിച്ച് നഗരസഭ. സ്ഥാപനത്തിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലില്ലീസ് കിച്ചണ്‍ ആണ്...
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്....
ഇരിട്ടി:ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ 2004-2007 ബാച്ചിലെ ബി.എസ്. സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ജെയിസ് ടോമിന്റെ സ്മരണാര്‍ത്ഥം ഇരിട്ടി എം.ജി കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഫിസിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും...
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലെ മറ്റപ്പള്ളിൽ ജോസഫ്-അച്ചാമ്മ ദമ്പതികളാണ് വൃക്ക ചുരുങ്ങുന്ന രോഗവും കാൻസറും കാരണം നിത്യചെലവിനും തുടർ ചികിത്സക്കും സഹായത്തിനായി കാത്തിരിക്കുന്നത്. ജോസഫിന് 85 വയസ്സുണ്ട്....
ന്യൂഡൽഹി: ഖത്തറിലെ ബാങ്കിൽ നിന്ന് 61 കോടി രൂപയുടെ വായ്‌പയെടുത്തു തട്ടിപ്പു നടത്തി ത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളിയായ കണ്ണൂർ പാനൂർ തൂവക്കുന്ന് സ്വദേശി...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം ആര്യൻ ആർക്കേഡിൽ ഗ്ലോറിയ അഡ്വർടൈസിങ്ങ് ആൻഡ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....
അഞ്ചരക്കണ്ടി: ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. എത്ര വലിയ അപകടങ്ങളുണ്ടായാലും പരിഹാര നടപടികൾ കൊള്ളാൻ തയാറാക്കാത്ത അധികൃതരും. നാലും ഭാഗങ്ങളിൽനിന്ന് ഒരേ സമയം വാഹനങ്ങൾ വരുന്ന ജങ്ഷനിൽ ഹംമ്പ്...
കണ്ണൂർ: ആന്റി ബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതായി പഠനം. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പ്രബന്ധം തൃശൂരിൽ...