Day: November 26, 2024

തിരുവനന്തപുരം: മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് വ്യൂവേഴ്‌സിന്‍റെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടയിലാണ് വാട്‌സ്ആപ്പില്‍ മെൻഷൻ ഓപ്ഷൻ മെറ്റ അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന്...

കോഴിക്കോട്: നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക്...

'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍...

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സയ്ക്കെത്തിയ പുരുഷൻമാരിൽ കൂടുതലായി കണ്ടെത്തിയത് ശ്വാസകോശാർബുദം. 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്. സ്ത്രീകളിൽ കൂടുതൽ പേർക്ക്...

തളിപ്പറമ്പ്‌:പ്രളയക്കെടുതിയിലകപ്പെട്ട ദുരിതബാധിതർക്ക്‌ കൈത്താങ്ങായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടാംഘട്ട ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു. കുറുമാത്തൂരിലെ കൂനത്ത്‌ മൂന്ന്‌ ബ്ലോക്കുകളിലായി നിർമിച്ച 18...

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ്...

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന്റെ ഒന്നും മൂന്നും സെമസ്റ്റർ(നവംബർ 2024) പരീക്ഷകളുടെ നോട്ടിഫിക്കേഷനും ടൈംടേബിളും പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.:രാജസ്ഥാൻ...

കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള വിരോധത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മക്കളുമായി കടന്നുകളഞ്ഞു. മൈലപ്ര കോട്ടമലയില്‍ തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി...

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ വയനാട് കൊല്ലിമൂലയിലെ ആദിവാസി കോളനിയിലെ കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്‌പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ്...

ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാന്‍ ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തും. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവര്‍ക്കായി മൊബൈല്‍ ആപ്പ് കൊണ്ടുവന്നിട്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!