Day: November 26, 2024

ലോക ഭിന്നശേഷി ദിനാഘോഷം ഉണർവ് -2024ന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബഡ്സ് സ്‌കൂൾ/ബി.ആർ.സി/സ്പെഷ്യൽ സ്‌കൂൾ, മറ്റ് ഭിന്നശേഷി വിഭാഗക്കാർ എന്നിവരെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങൾ നടത്തുന്നു. കണ്ണൂർ...

ഇരിട്ടി: തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ 27 ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 28 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി...

സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആറ് മേഖലകളിൽ കർമ്മപദ്ധതിയുമായി ഹരിതകേരള മിഷൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ,...

കണ്ണൂർ : 2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ,...

തലശ്ശേരി: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട്...

തിരുവനന്തപുരം: ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ (ഡ്രൈവര്‍) ട്രെയിനി ഉള്‍പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ഡിസംബര്‍ 16-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും....

ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ...

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുതിച്ചുയരുന്നു. സ്കൂളുകളിലും വീടുകളിലും പോലും കൊച്ചു കുട്ടികള്‍ സുരക്ഷിതരല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ട് കേരള സർക്കാർ.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ...

കോഴിക്കോട്: നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ്...

ന്യൂഡല്‍ഹി: ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം. പതിനഞ്ച് സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!