ഐ.ടി.ബി.പി.: എസ്.ഐ., കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം, ഒഴിവ് 526

Share our post

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐ.ടി.ബി.പി.) സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് അവസരം. 526 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍: ഒഴിവ്-92 (പുരുഷന്‍-78, വനിത-14), ഹെഡ് കോണ്‍സ്റ്റബിള്‍: ഒഴിവ്-383 (പുരുഷന്‍-325, വനിത-58), കോണ്‍സ്റ്റബിള്‍: ഒഴിവ്-51 (പുരുഷന്‍-44, വനിത-07). വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും recruitment.itbpolice.nic.in സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 14.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!