എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം

Share our post

പേരാവൂർ : പെൻഷൻ കുടിശിക തീർത്ത് മാസാമാസം വിതരണം ചെയ്യാനും പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ത്വരിതപ്പെടുത്താനും എ.കെ.ടി.എ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോ.സെക്രട്ടറി കെ.വി.പുഷ്പജൻ ഉദ്ഘാടനം ചെയ്തു. ഇ.നിഷ അധ്യക്ഷയായി. പി.കെ. ഓമന, പി.കെ.ബിന്ദു , മധുസുദനൻ , കെ.വി.സുധ, വി.പി.ബേബി ,കെ.ജിതേഷ് എന്നിവർ സംസാരിച്ചു. ഫിദാ ഷെറിൻ ചികിത്സാ സഹായം 10,000 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!