ഉരുവച്ചാൽ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാത ബൈക്കിൽ കീഴടക്കി ഉരുവച്ചാൽ സ്വദേശികളായ സുഹൃത്തുക്കൾ. ഉരുവച്ചാൽ ശിവപുരം സ്വദേശികളായ മിഹാദ്, മുബഷിർ, ഉരുവച്ചാൽ മണക്കായിലെ അഫ്സൽ, കാസർകോട് പൊവ്വൽസ്വദേശി...
Day: November 17, 2024
തലശ്ശേരി: യാത്രക്കിടെ സ്ത്രീകളുടെ മാല പിടിച്ചുപറിക്കൽ പതിവാക്കിയ പട്ടാളക്കാരൻ വീണ്ടും പൊലീസ് പിടിയിലായി.പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത്താണ് (34) പിടിയിലായത്. നേരത്തേ തലശ്ശേരിയിൽ സമാന കേസിൽ...
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിന്റെ ഭാഗമായി രോഗികളുടെ പ്രവേശനത്തിൽ നിയന്ത്രണത്തിന് തീരുമാനം.കാർഡിയോളജി വിഭാഗം ഐ.സി.യു, അഗ്നിസുരക്ഷ സംവിധാനമുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഒഴിഞ്ഞുകൊടുക്കേണ്ടതിൽ ഈ വിഭാഗത്തിൽ...
എ.ഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ...
തിരുവനന്തപുരം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‌വേ പദ്ധതി യാഥാർഥ്യമാവുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്‌ച പുറത്തിറക്കി. പദ്ധതിക്ക്...
കണ്ണൂർ:നല്ല ‘പെട പെടക്കണ’ മീൻ ഇനി കുടുംബശ്രീ വഴിയെത്തും. മായം കലരാത്ത മത്സ്യങ്ങൾ വിൽപ്പനയ്‌ക്ക് എത്തിക്കാനും കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയും മത്സ്യഫെഡുമായി സഹകരിച്ചാണ് പദ്ധതി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...
കൊച്ചി: വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ എഴുതണമെന്ന് ഹൈക്കോടതി. ബീറ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി...
കൊച്ചി/ പത്തനംതിട്ട: ശബരിമല-മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383-ഉം രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ അറിയിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനിൽ കെ....
വൈത്തിരി(വയനാട്): പായല്‍നിറഞ്ഞതോടെ പൂക്കോട് തടാകത്തില്‍ ബോട്ടിങ് പ്രതിസന്ധിയില്‍. നിലവില്‍ തടാകത്തിന്റെ 90 ശതമാനവും പായല്‍നിറഞ്ഞ അവസ്ഥയിലാണുള്ളത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തില്‍ ബോട്ടിങ് മാത്രമാണ് വിനോദത്തിനുള്ളത്. എന്നാല്‍,...