ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ

ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ കമ്മിറ്റി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണജില്ലാ പ്രസിഡന്റ് എൻ .ടി .നിഷാന്ത് ഉദ്ഘാടനം ചെയ്യുന്നു.
പേരാവൂർ: ഐ.എൻ.ടി.യു.സി പേരാവൂർ ഡിവിഷൻ കമ്മിറ്റി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എൻ .ടി .നിഷാന്ത് ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സി .ഹരിദാസൻ അധ്യക്ഷത വഹിച്ചു. ബൈജു വർഗീസ്, പീറ്റർ , ബേബി എന്നിവർ സംസാരിച്ചു.