Connect with us

Kannur

മിനി ജോബ് ഫെയർ 15ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും. തസ്തികകൾ: അസോസിയേറ്റ് ഡവലപ്‌മെന്റ് മാനേജർ, ഫീൽഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നിഷ്യൻ, സർവീസ് സെന്റർ ടെക്നിഷ്യൻ, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്, പ്രോഡക്റ്റ് പ്രൊക്യൂർമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ്, കാൾ സപ്പോർട്ട് ഏജന്റ്. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടിഐ/ഡിപ്ലോമ, (സി സി ടി വി ടെക്നിഷ്യൻ, ഡിജിറ്റൽ മീഡിയ, ടെക്നിഷ്യൻ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്). ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ; 0497 2707610, 6282942066.


Share our post

Kannur

ഓ​ട്ടോ​യി​ൽ​ നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ട ഒാ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​തി​യ​തെ​രു ചി​റ​ക്ക​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (56)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ​നി​ന്ന് 30,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​വേ​രി സി.​എ​ച്ച്.​സി​ക്ക് എ​തി​ർ​വ​ശ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഓ​ട്ടോ. ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​ത്.ഈ ​സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ റാ​ഷി​ദ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ പ്ര​തി​യെ പൊ​ലീ​സ് ചി​റ​ക്ക​ലി​ൽ​വെ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share our post
Continue Reading

Kannur

ഓ​ൺ​ലൈ​ൻ വി​സ ത​ട്ടി​പ്പ്: യു​വാ​വി​ന് ന​ഷ്ട​മാ​യത് 18000 രൂപ

Published

on

Share our post

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​ന​ൽ​കി.


Share our post
Continue Reading

Kannur

പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണ യുവാവിന് അത്ഭുത രക്ഷപ്പെടല്‍

Published

on

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ.പി.എഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വച്ചാണ് സംഭവം.സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലാണ്.ആർ.പി.എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു. സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതെ സ്റ്റേഷനിൽ നടന്നിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!