വിവിധ അധ്യാപക ഒഴിവുകൾ

Share our post

ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ). അഭിമുഖം 11-ന് പകൽ 11 മണിക്ക്.

കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 10.30-ന്.

കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!