തിരുവനന്തപുരം: ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവച്ചേക്കാവുന്ന സീ പ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ വിമാനത്താവളങ്ങളും...
Day: November 9, 2024
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ). അഭിമുഖം 11-ന് പകൽ 11 മണിക്ക്. കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ...
സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറി വരുന്നതായും തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്.സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാവരും...
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ച കണ്ണൂർ-ഡൽഹി പ്രതിദിന റൂട്ടിൽ ബുക്കിങ് ആരംഭിച്ചു. വിന്റർ ഷെഡ്യൂളിൽ പ്രഖ്യാപിച്ച സർവീസ് ഡിസംബർ 11 മുതലാണ്...