മട്ടന്നൂര്‍- മണ്ണൂര്‍ റോഡ് 16 മുതല്‍ 30 വരെ അടച്ചിടും

Share our post

മട്ടന്നൂർ : മട്ടന്നൂര്‍- മണ്ണൂര്‍ റോഡ് അടച്ചിട്ട് നിര്‍മാണം പൂര്‍ത്തിയാക്കും. മട്ടന്നൂര്‍ നഗരസഭ ഓഫീസ് മുതല്‍ കല്ലൂര്‍ റോഡ് ജംഗ്ഷന്‍ വരെയാണ് റോഡ് അടച്ചിടുക. നവംബര്‍ 16 മുതല്‍ 30 വരെയാണ് അടച്ചിടുന്നത്. നവംബര്‍ 30ന് ഈ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!