Day: November 7, 2024

കണ്ണൂർ:വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുംവേണ്ടിയുള്ള കുടുംബശ്രീയുടെ കെ ഫോർ കെയർ (K4 Care) സംവിധാനം ജനപ്രിയമാകുന്നു. വിവിധ ജില്ലകളിൽ പരിശീലനം നേടിയ 575ൽ 384 പേരും ആതുരസേവനത്തിനിറങ്ങി....

കൂത്തുപറമ്പ്:ജീവിതത്തിന്റെ വസ‌ന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനുംവേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ്‌ വയോജനങ്ങൾ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ വയോജന സൗഹൃദ ഗ്രാമമാകാൻ പാട്യം പഞ്ചായത്ത്‌. വയോജനങ്ങളുടെ പരിരക്ഷ...

തിരുവനന്തപുരം:രണ്ട്‌ കുട്ടികൾ കടൽക്കരയിലെ പൂഴിയിൽ കേരളഭൂപടം തീർക്കുന്നു. സമീപത്ത്‌ വള്ളത്തിലിരുന്ന്‌ ഈ കാഴ്ച കൗതുകത്തോടെ നോക്കുന്ന മറ്റൊരാൺകുട്ടിയും പെൺകുട്ടിയും. കായൽക്കരയിലെ തെങ്ങുകൾ, പറന്നകലുന്ന പക്ഷികൾ... പ്രകൃതിഭംഗിയും സാംസ്‌കാരിക...

കണ്ണൂർ: മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ 14ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ നടത്തും.മാലിന്യ മുക്തം നവകേരളം ജനകീയ...

സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ. ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു...

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വിതരണംചെയ്ത കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ...

ന്യൂഡൽഹി: മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മി. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ...

കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ്...

കണ്ണൂര്‍: മുക്കാല്‍നൂറ്റാണ്ട് മുന്‍പ് തലശ്ശേരി നഗരസഭ മനുഷ്യവിസര്‍ജ്യവും മാലിന്യവും വളമാക്കി വില്‍പ്പന നടത്തിയിരുന്നു. വിലയുള്‍പ്പെടെ നല്‍കിയ അറിയിപ്പുമായായിരുന്നു വില്‍പ്പന. മാലിന്യനിര്‍മാര്‍ജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 75...

കൊല്ലം: ബസുകൾ കഴുകുന്നതിന്‍റെ ഇടവേള കൂട്ടിയതോടെ ചെളിയും പൊടിയും നിറഞ്ഞ് കെ.എസ്.ആർ.ടി.സി. ബസുകൾ നാശമാകുന്നു. ഓർഡിനറി ബസുകൾ മാസത്തിലൊരിക്കൽ പൂർണമായി കഴുകിയാൽ മതിയെന്ന നിർദേശംവന്ന് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!