Day: November 6, 2024

പേരാവൂർ : ബ്ലോക്ക് പരിധിയിൽ കേടായി കിടക്കുന്ന മുഴുവൻ കാർഷിക യന്ത്രങ്ങളും പേരാവൂർ കൃഷിശ്രീ സെന്റർ ഓഫീസ് പരിസരത്ത് സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത...

മണ്ഡലകാലത്ത് വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 3 സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കും. എന്നാൽ ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കു...

പേരാവൂർ : രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോടിയേരി കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച പേരാവൂർ പുതുശേരിയിലെ ഫിദ ഷെറിന് (20) ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം...

കണ്ണൂർ:തലശേരിയിലെയും കാസർകോട്ടെയും ആർ.എം.എസുകൾ അടച്ചുപൂട്ടുന്നത്‌ ജില്ലയിലെ തപാൽ ഉരുപ്പടികളുടെ നീക്കം പ്രതിസന്ധിയിലാക്കും. തലശേരിയിലെയും കാസർകോട്ടെയും ഓഫീസുകളുടെ പ്രവർത്തനം കണ്ണൂരിലേക്ക്‌ മാറ്റാനാണ്‌ തപാൽ വകുപ്പിന്റെ തീരുമാനം.നാൽപതു വർഷമായി തലശേരിയിലെ...

ഏഴോം:‘തൊഴിലുറപ്പ്‌ പദ്ധതി ’യിലൂടെ മറ്റൊരു തൊഴിൽവഴി കണ്ടെത്തി ഏഴോത്തെ വനിതകൾ വാർത്തെടുക്കുന്നത്‌ ‘ഒരുമ'യുടെ വിജയഗാഥ. പതിവ് വഴികളിൽനിന്ന് മാറി ചിന്തിച്ചപ്പോഴാണ്‌ സംരംഭകത്വത്തിന്റെ പുതുവഴികൾ ഇവരെ തേടിയെത്തിയത്‌. തൊഴിലുറപ്പ്...

പരിയാരം:ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് പരിയാരം ഗവ. ആയുർവേദ കോളേജിൽ നടത്തിയ ആരോഗ്യ പാചകമത്സരത്തിൽ നിറഞ്ഞത്‌ വൈവിധ്യമാർന്ന വിഭവങ്ങൾ. എള്ള്, മുത്താറി, ചാമ, തിന, വരക്, കമ്പ്, ചോളം...

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ്...

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140...

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍...

റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ 'തെളിമ' പദ്ധതി 15-ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!