കണ്ണൂർ: മാലിന്യ സംസ്കരണ മേഖലയിൽ ന്യൂജനറേഷൻ ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികൾ.വലിച്ചെറിയപ്പെടുന്ന മാലിന്യം മുതൽ വാഹനങ്ങളിലെ വിഷപ്പുകവരെ ചർച്ചയായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാലസഭകളിൽനിന്ന് തെരഞ്ഞെടുത്ത 19...
Day: November 5, 2024
തലശ്ശേരി: കോടിയേരി കാരാൽതെരു കുനിയിൽ ഹൗസിൽ നിഖിൽ (36) അപകടത്തെത്തുടർന്ന് തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ കണ്ണൂർ ചാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിഖിലിനെ സാധാരണ...
തിരുവനന്തപുരം: കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍...
ടൂറിസം സാധ്യതയുള്ളതും അറിയപ്പെടാത്തതുമായ പ്രദേശങ്ങളുടെ വികസനത്തിനായുള്ള ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇനി സ്വകാര്യപങ്കാളിത്തവും. പദ്ധതിയുടെ ചെലവ് വഹിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തിലേക്ക്...
പത്തനംതിട്ട: പഠിക്കണമെന്ന അതിയായ ആഗ്രഹത്തിനുമുന്നില്‍ പ്രായവും സമയവും തടസ്സമായില്ല. 'ദി ആല്‍ക്കെമിസ്റ്റി'ലെ സാന്ററിയാഗോയെപ്പോലെ, തീവ്രമായി ആഗ്രഹിച്ചതിനുവേണ്ടി പരമേശ്വരന്‍പിള്ള പ്രയത്‌നിച്ചപ്പോള്‍ പ്രപഞ്ചവും ഒപ്പംനിന്നു. അങ്ങനെ 71-ാം വയസ്സില്‍ ഹരിപ്പാട്...
കൊച്ചി : ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ...
ഇരിട്ടി:കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക് എട്ടിലാണ് മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്. മഴ മാറിയാലുടൻ വിളവെടുപ്പ് നടത്തി മഞ്ഞൾ...
കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി...
ന്യൂഡൽഹി : ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി. 2024 മാർച്ചിൽ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ചീഫ്...
ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ...