Day: November 2, 2024

ഈ മണ്ഡലകാലത്തും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ പമ്പ പാതയില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പമ്പ പാതയിലെ വിഷയവും നേരത്തേ ചര്‍ച്ചയായിരുന്നു....

മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായി. മൂന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഏഴ് കരള്‍...

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തിൽ 85ശതമാനവും പൂര്‍ത്തീയാക്കിയെന്നും നവംബര്‍ 30വരെ മസ്റ്ററിങ് തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിൽ പറഞ്ഞു.ഏറ്റവും...

കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് യാ​ത്ര​ക്കാ​ർ ന​ര​കി​ക്കു​ന്നു. വി​ള്ള​ൽ വീ​ണ് ഗ​ർ​ത്ത​മാ​യ ത​ല​ശ്ശേ​രി ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ പേ​രി​യ ചു​രം വ​ഴി​യു​ള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്....

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നാ​യി ഞായറാഴ്ച വ​യ​നാ​ട്ടി​ല്‍ വീ​ണ്ടു​മെ​ത്തും. ഏ​ഴു​വ​രെ ഇ​വ​ര്‍ വ​യ​നാ​ട്ടി​ല്‍ ഉ​ണ്ടാ​കും. സ​ഹോ​ദ​ര​നും ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ രാ​ഹു​ല്‍...

എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും ഒറ്റ...

കോ​ഴി​ക്കോ​ട്: എം​.ഡി​.എം​.എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ക്ക​ര എ​ട​വ​ക്ക​ത്ത് വീ​ട്ടി​ല്‍ ലി​ബി​ലു സ​നാ​സ്(22), ക​ഞ്ഞി​പ്പു​റ പു​ളി​വെ​ട്ടി​പ്പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ പി.​പി. (25), ക​രി​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ല​ന്‍ മു​ന​വീ​ര്‍ കെ.​പി....

കൂത്തുപറമ്പ്:കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും മാത്രമല്ല, കേരളത്തിലും ചെറുനാരകം സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മാങ്ങാട്ടിടത്തെ കർഷകനായ എം ശ്രീനിവാസൻ. മാങ്ങാട്ടിടം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!