Day: November 1, 2024

ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരിൽ നാലിൽ ഒന്നും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗബാധിതരുമുള്ളത്. ഇന്ത്യ -...

മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ...

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറി. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ...

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ്...

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് തയ്യാറാക്കുന്ന കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശിക ഗതാഗത വകുപ്പ് അടച്ചുതീര്‍ത്തു. ഇതോടെ ഒരു ദിവസം അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ എത്രയും വേഗം തയ്യാറാക്കി അടുത്തദിവസം...

കണ്ണൂർ:നാറാത്ത്‌ കാക്കത്തുരുത്തി എടപ്പട്ട വയലിൽ വ്യാഴാഴ്‌ച ഉത്സവമായിരുന്നു. നാലുമാസം മുമ്പ്‌ കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജ്‌ എൻഎസ്‌എസ്‌ വളന്റിയർമാർ വിതച്ച നെൽവിത്തുകൾ കൊയ്‌തെടുക്കാനുള്ള ഉത്സവം. തരിശിട്ട...

ആലക്കോട്:വൈതൽമല–- തലശേരി റൂട്ടിൽ പതിവായി ഓടുന്ന ‘ആനവണ്ടി’ ദീപാവലി ദിനത്തിൽ വഴിമാറിയോടിയത്‌ ‘സൗഹൃദ’ത്തിന്റെ പുതിയ റൂട്ടിലേക്ക്‌. പതിവ്‌ റൂട്ടിലെ സ്ഥിരംയാത്രക്കാരാണ്‌ ഓഫീസ്‌ വേഷങ്ങളൊക്കെ അഴിച്ചുവച്ച്‌ വയനാട്ടിലേക്ക്‌ ഉല്ലാസയാത്ര...

കൊച്ചി: നാളികേര വില ഉയരുന്നത് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന.വൃശ്ചിക മാസത്തില്‍ വില ഇരട്ടിയാകുമോയെന്ന...

തിരുവനന്തപുരം > മുംബൈ കോടതിയുടെ പേരിൽ വ്യാജ സമൻസ് അയച്ച്‌ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തി യുവതിയുടെ 60,723 രൂപ തട്ടി. പാലക്കാട് സ്വദേശിനി നാലാഞ്ചിറ ഹീരാ...

തൃശ്ശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ പ്രധാന റോഡില്‍ നിന്ന് കൊടും കാട്ടിലൂടെ എട്ടു കിലോമീറ്റര്‍ കട്ടവിരിച്ച ഒരു ചെറു റോഡുണ്ട്. ഒരു ജീപ്പിനുമാത്രം പോകാന്‍ വീതിയുള്ള ഈ റോഡ് ചെന്നവസാനിക്കുന്നത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!