Month: October 2024

വണ്ടിപ്പെരിയാർ (ഇടുക്കി): ഇല്ലായ്മകളുടെയും ദുരിതങ്ങളുടേയും കഥകളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾക്ക് കൂടുതലും പറയാനുള്ളത്. ആ കഷ്ടപ്പാടുകളിൽ പതറാതെ കബഡി കളിച്ച് കേരള ടീമിൽ വരെ എത്തി നെല്ലിമലയിൽ...

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ നിയമനത്തിനുള്ള മുഖ്യപരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പുതിയ വിജ്ഞാപനം ഡിസംബറില്‍ പി. എസ്.സി. പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും.അപേക്ഷകര്‍ക്ക്...

കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ...

കണ്ണൂർ : അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ...

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍...

പയ്യന്നൂർ: രാമന്തളി കുരിശുമുക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു. ഇതോടെ മരണം മൂന്നായി. രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ. ജെ ആശുപത്രിയിൽ വച്ച് മരിച്ചത്....

കണ്ണൂർ:ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. ഇതിനുമുന്നോടിയായി മ്യൂസിയം സ്ഥാപിക്കാനുദ്ദേശിച്ച മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമായ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ്...

ഉളിക്കൽ:നിറയെ രുചികളുമായി ഇവരൊരുക്കിയ വിഭവങ്ങൾ നാവിന്‌ പലതരം രുചി പകർന്നുനൽകിയപ്പോൾ കുട്ടികളെ ഊട്ടുന്നവരുടെ കൈപ്പുണ്യം രുചിമേളമായി. വ്യത്യസ്ത ഇനം രുചിക്കൂട്ടുകളുമായി ഇരിക്കൂർ ഉപജില്ലാ പരിധിയിലെ സ്കൂൾ ഉച്ചഭക്ഷണ...

കണ്ണൂർ: ജില്ലയിലെ എട്ട്‌ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിത പദവി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആദ്യ...

ആലക്കോട്:ഇടവപ്പാതിയിൽ മഴനനഞ്ഞു തട്ടകംപൂകിയ തെയ്യങ്ങൾ തുലാം പത്ത് പിറന്നതോടെ കാവുകളുണർത്തി നിറഞ്ഞാടിത്തുടങ്ങി. ഇനി ആറുമാസം തോറ്റം പാട്ടും വരവിളിയുംകൊണ്ട്‌ കാവുകൾ ഉത്സവ ലഹരിയിലാകും. നടുവിൽ പോത്തുകുണ്ട് വീരഭദ്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!