Month: October 2024

ഇന്ന്‌ 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1200 ബസുകളുടെ കാലാവധി രണ്ട്‌ വര്‍ഷം കൂടി നീട്ടി സംസ്‌ഥാന സര്‍ക്കാര്‍. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ കേന്ദ്രമന്ത്രി...

ഇരിട്ടി: നഗരത്തിൽ ഒക്ടോബർ 1 മുതൽ ഗതാഗത പരിഷ്കരണം നിലവിൽ വരും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ പാർക്കിംങ് ഏരിയകളും ബസ്‌വേകളും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച്...

◉മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ചിത്രകല അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒന്നിന് രാവിലെ 10 മണിക്ക്. ◉നെടുങ്ങോം...

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.ജില്ലയിലെ വിവിധ കോടതികളിൽ...

കണ്ണൂർ: അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസിന് വഴിയൊരുങ്ങി. കെ.വി.സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ധാരണ.മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ്...

ക​ണ്ണൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് സി​.പി​.എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് മു​യ്യം പ​ടി​ഞ്ഞാ​റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി.​ര​മേ​ശ​നെ അ​റ​സ്റ്റ്...

പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പാചക വില സിണ്ടറിന് 1749 രൂപയായി. എല്‍പിജി...

കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്ടിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം...

തെറ്റായ വിവരങ്ങളുടെ പ്രചാരണം സജീവമായി നടക്കുന്ന ഇടമാണ് വാട്‌സാപ്പ്. ഇത് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!