Month: October 2024

കണ്ണൂർ:പത്തുവർഷം സർവീസുള്ള സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന്‌ ഓൾ കേരള സ്കൂൾ ഹെൽത്ത്‌ നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു....

മയ്യിൽ:പെൺകുട്ടികൾക്ക്‌ പ്രതിരോധത്തിന്റെ ആത്മവിശ്വാസം പകർന്ന് ‘ആർച്ച’. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് എൻ.എസ്എസ്, എസ്‌.പി.സി, എൻ.സി.സി, ഗൈഡ്‌സ് എന്നീ യൂണിറ്റുകളുടെ...

തിരുവനന്തപുരം:എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈ ഫിൽ ഇതുവരെ ചെലവഴിച്ചത്‌ 18,072.95 കോടി രൂപ. ഇതിൽ 15,991.26 കോടി സംസ്ഥാന സർക്കാർ...

കണ്ണൂർ:-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അസി. എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.സംസ്ഥാന- കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അസി. എഞ്ചിനീയർ (സിവിൽ)...

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125...

തിരുവനന്തപുരം : ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തില്‍ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.നിയമ ഭേദഗതി...

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും...

ഒറ്റപ്പാലം: വാഹനം പൊളിക്കുന്നതിനുമുമ്പ് അനുമതിവാങ്ങണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ. പരിശോധിച്ച് മുന്‍ പിഴയടക്കമുള്ളവ അടച്ചുതീര്‍ത്ത്...

തിരുവനന്തപുരം: സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെ ‘ഓൺലൈൻ ജോലി’ നൽകി കുടുക്കാൻ തട്ടിപ്പുസംഘങ്ങൾ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്.തട്ടിപ്പുകാർ കൈമാറുന്ന...

ന്യൂഡല്‍ഹി: ദീപാവലിക്കാലത്തെ വിമാനനിരക്കില്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 20 മുതല്‍ 25 ശതമാനംവരെ കുറവ്. യാത്രാപോര്‍ട്ടലായ ഇക്‌സിഗോ നടത്തിയ വിശകലനത്തിലാണ് നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്.വിമാനങ്ങളുടെ ശേഷി വര്‍ധിച്ചതും ഇന്ധനവിലയിലുണ്ടായ ഇടിവുമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!