ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയാണ് മുന്നിൽ. 23.4 കോടി പേരാണ് ഇന്ത്യയിൽ മുഴുപ്പട്ടിണിയിൽ കഴിയുന്നത്. പാക്കിസ്ഥാനിൽ 9.3 കോടി...
Month: October 2024
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിതവിദ്യാലയമാക്കും. 2025 മാർച്ചിൽ പ്രഖ്യാപിക്കുന്ന ശുചിത്വകേരളത്തിന് മുന്നോടിയായാണ് ബ്ലോക്ക് പരിധിയിലെ...
കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവയുടെ...
ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ്...
പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു...
കണ്ണൂർ:പ്രതിസന്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ ഒരു പൊതുവിദ്യാലയം ഉയിർത്തെഴുന്നേറ്റതിന്റെ കഥയാണ് മാങ്ങാട് എൽപി സ്‌കൂളിന് പറയാനുള്ളത്. എന്തു വിലകൊടുത്തും നാടിന്റെ ഹൃദയമായ പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന മാനേജ്‌മെന്റിന്റെയും നാടിന്റെയും നിശ്‌ചയദാർഢ്യമാണ്...
പാടിയോട്ടുചാൽ:ഹാൻഡ്‌ബോളിലെ വയക്കര പെരുമ വേറെ ലെവലാണ്. ദേശീയതലത്തിൽ വയക്കരയുടെ പേര് നാലുപതിറ്റാണ്ടായി ഉയർത്തിനിർത്താൻ ഒട്ടേറെ കായികപ്രതിഭകളുടെ കഠിനാധ്വാനമുണ്ട്. 1985ൽ പി ദാമോദരനെന്ന കായികാധ്യാപകന്റെ വരവോടെയാണ് വയക്കര ഗവ....
പേരാവൂർ:തലശേരി -–-ബാവലി അന്തർസംസ്ഥാനപാതയിലെ നിടുംപൊയിൽ ചുരം റോഡ് പുനർനിർമാണത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മണ്ണിടിച്ചിൽ. അടിത്തറ കോൺക്രീറ്റ് ചെയ്തത് ബലപ്പെടുന്നതിന് മുന്നേയാണ് മണ്ണ് ഇടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്....
കണ്ണൂർ: ജില്ലയിൽ അഞ്ച് ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്‌പിറ്റൽസ് (എൻ എ ബി എച്ച്) അംഗീകാരം.പട്ടുവം, കതിരൂർ, കാങ്കോൽ...
റെയിൽവെ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം...