Month: October 2024

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം. ആൻഡ്രോയിഡ്,...

തലശേരി:നഷ്‌ടപ്പെട്ടുവെന്നു കരുതിയിടത്തുനിന്നും മൂന്നുവർഷങ്ങൾക്കിപ്പുറം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹരിയാന സ്വദേശികൾ. ആനന്ദത്താൽ ആശ്ലേഷിച്ചും ചുംബിച്ചും നവീനിനെ പിതാവ്‌ സുശീൽകുമാർ ചേർത്തുപിടിച്ചു. തലശേരി ഗവ. ചിൽഡ്രൻസ് ഹോം ജീവനക്കാരുടെ...

പയ്യന്നൂർ:ഉത്തരമലബാറിന്‌ ആഘോഷമായി ഇനി കളിയാട്ടക്കാലം. ഇടവപ്പാതിയോടെ അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ കാവുകളിലും ക്ഷേത്രങ്ങളിലും വീണ്ടും ചിലമ്പണിയുന്നത് തുലാം പത്തിനാണെങ്കിലും തറവാടുകളിൽ തുലാം ഒന്നിന് തന്നെയെത്തും. അണിയറയിൽ അണിയലങ്ങൾ ഒരുങ്ങിക്കഴിഞ്ഞു....

കണ്ണൂർ:ചിറക്കലിന്റെ ചരിത്രം അടയാളപ്പെടുത്തിയ ചിറക്കൽചിറ ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വിവിധ ഘട്ടങ്ങളായുള്ള സൗന്ദര്യവൽക്കരണം പൂർത്തിയായതോടെ ഏവരെയും ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു.വൈകിട്ടും രാത്രിയും നിരവധിപേരാണ് ചിറയുടെ...

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍ സമയം...

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 23ന് പകൽ 11 മണിക്ക് സ്‌കൂൾ ഓഫിസിൽ. മട്ടന്നൂർ...

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ 2025 മെയിൽ 15,000 സിറ്റി ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കും. ഈ വർഷം ഡിസംബറോടെ 5000 കണക്‌ഷനുകൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിൽ...

പന്തളം : ശബരിമല ക്ഷേത്രത്തില് ദര്ശനസമയം മൂന്ന് മണിക്കൂര് കൂട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്കാണ് നീട്ടിയത്. വൈകീട്ട് നാല് മണിക്ക് നട തുറക്കും....

കണ്ണൂര്‍ : എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ പങ്ക് ആരോപിച്ച് കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി....

തൃശൂര്‍ : പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!