Day: October 29, 2024

താമരശേരി: ചുരത്തില്‍ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍...

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരി?ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4.5 കോടി കുടുംബങ്ങളിലെ...

തിരുവനന്തപുരം: വാഹനങ്ങളുടെ എണ്ണത്തില്‍ കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ രണ്ടാംസ്ഥാനത്ത്. മൊബൈല്‍ ഫോണ്‍ വഴിയും, എ.ഐ. ക്യാമറകളിലൂടെയും പിഴചുമത്താന്‍ കഴിയുന്ന ഇ-ചെലാന്‍ സംവിധാനം നിലവില്‍വന്നശേഷം...

വണ്ടിപ്പെരിയാർ (ഇടുക്കി): ഇല്ലായ്മകളുടെയും ദുരിതങ്ങളുടേയും കഥകളാണ് തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾക്ക് കൂടുതലും പറയാനുള്ളത്. ആ കഷ്ടപ്പാടുകളിൽ പതറാതെ കബഡി കളിച്ച് കേരള ടീമിൽ വരെ എത്തി നെല്ലിമലയിൽ...

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ നിയമനത്തിനുള്ള മുഖ്യപരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ ഉള്‍പ്പെടുത്തി. പുതിയ വിജ്ഞാപനം ഡിസംബറില്‍ പി. എസ്.സി. പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും.അപേക്ഷകര്‍ക്ക്...

കുടുംബശ്രീ എ.ഡി.എസ്, സി.ഡി. എസ് അംഗങ്ങൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ...

കണ്ണൂർ : അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ...

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍...

പയ്യന്നൂർ: രാമന്തളി കുരിശുമുക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു. ഇതോടെ മരണം മൂന്നായി. രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗളൂരുവിലെ എ. ജെ ആശുപത്രിയിൽ വച്ച് മരിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!