ഭിന്നശേഷി യാത്രക്കാർക്ക് ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ടുകളിൽ ഓൺലൈൻ പാസ്സ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി.serviceonline.gov.in വെബ്‌സൈറ്റ് വഴി പാസ്സ് ബുക്ക് ചെയ്യാം. പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി...
Day: October 27, 2024
കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി...
പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്‌കരൻ...