Day: October 24, 2024

പേരാവൂർ : കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത്...

പേരാവൂര്‍ : പഞ്ചായത്തിലെ 1,2,3,8,11,12 വാര്‍ഡുകളില്‍ ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാനദണ്ഡങ്ങള്‍ മേല്‍ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന,മൊബൈല്‍ ഉപയോഗിക്കാനറിയണം,45 വയസിന് താഴെ...

തൃശൂർ : വെടിക്കെട്ട്‌ പ്രദർശനത്തിന്‌ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി പെസോയുടെ ലൈസൻസുള്ള ശാസ്‌ത്രീയ മാഗസിൻ രാജ്യത്ത്‌ തൃശൂരിൽ മാത്രം. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വങ്ങൾക്ക്‌ മാത്രമാണ്‌...

തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും...

പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 27ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂർ സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ...

മുംബൈ: രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.2024 മാർച്ചിലെ കണക്കുകൾ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയിൽ തന്നെയാണ്...

ചെന്നൈ: 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ...

മുംബൈ: ഒൻപതുമാസത്തിനുശേഷം പുതിയ യു.പി.ഐ. ഉപഭോക്താക്കളെ സേവനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ ഫിൻടെക് കമ്പനിയായ പേടിഎമ്മിന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) അനുമതി നൽകി. യു.പി.ഐ....

കൊച്ചി: ഉത്സവകാല ഷോപ്പിങ്ങുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). രംഗത്തെത്തി. തട്ടിപ്പിനിരയാകാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം: ഉത്സവകാല...

കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ ’അമൃത് ഭാരത്’ ബോർഡ് ജനുവരിയിൽ ഉയരും. ഇന്ത്യയിലെ 1309 റെയിൽവേ സ്റ്റേഷനുകളിൽ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!