Day: October 23, 2024

കോട്ടയം: പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ എതിര്‍പ്പില്ലാ രേഖകളിലും, ഇതുസംബന്ധിച്ച പരാതികളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പെട്രോള്‍പമ്പ് ഉടമകളുടെ സംഘടനയായ എ.കെ.എഫ്.പി.ടി. ഭാരവാഹികള്‍ കോട്ടയത്ത്...

വൈക്കം: ആഴ്ചകൾക്കുമുമ്പാണ് കൈപ്പുഴമുട്ട് പാലത്തിനു സമീപം തോട്ടിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കാർ ഉയർത്തിയതിനുശേഷം ഉടമയെ കണ്ടെത്താനായി നമ്പർ പ്ലേറ്റ് നോക്കിയ രക്ഷാപ്രവർത്തകർ ആദ്യം ഒന്ന്...

കോഴിക്കോട്: ദുബായിൽ നടക്കുന്ന എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിൽ കാർട് റേസിങ്ങിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് കോഴിക്കോട്ടുകാരൻ റോണക്‌ സൂരജ്. കാറിനോടും വാഹനങ്ങളോടുമുള്ള കമ്പമാണ് റോണക്കിന്റെ കുതിപ്പിനുപിന്നിലെ കരുത്ത്. 26-ന് നടക്കുന്ന...

കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം...

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ  ഇന്ന് മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ ജില്ലാതല ചെറുകിട വ്യവസായ ഉൽപ്പന്ന...

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ മുൻഗണന കാർഡുകാരുടെ മസ്‌റ്ററിങ് പൂർത്തിയാക്കാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭക്ഷ്യവകുപ്പ്‌ കേന്ദ്രസർക്കാരിന്‌ കത്തുനൽകി. കിടപ്പ്‌ രോഗികൾ, സംസ്ഥാനത്തിന്‌ പുറത്ത്‌ പഠനത്തിനോ,‌ ജോലിക്കോ പോയവർ, വിദേശരാജ്യങ്ങളിൽ...

തിരുവനന്തപുരം : സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2025 ആരംഭിക്കുന്നു.01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക...

കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദ്ദേശങ്ങളുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദില്ലി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന്...

കണ്ണൂർ: കണ്ണൂർ -മയ്യിൽ- കാട്ടാമ്പള്ളി കണ്ണൂർ റൂട്ടിലും കണ്ണാടിപ്പറമ്പ് റൂട്ടിലും നടത്തുന്ന സ്വകാര്യ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ. ബസ് തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസിലെ...

വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ കളിൽ നിന്നും പരിശീലനം നേടിയവർക്കും വിവിധ കമ്പനികളിൽ നിന്ന് അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കും വേണ്ടി നടത്തുന്ന മെഗാ തൊഴിൽ മേള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!