മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഉള്ളി വിലയിലെ കുതിപ്പ് തുടര്‍ന്നേക്കും. വിളകള്‍ നശിക്കുന്നതും വിളവെടുപ്പ് 15 ദിവസംവരെ വൈകുന്നുതമാണ് കാരണം.രാജ്യത്തെ വിവിധയിടങ്ങളില്‍...
Day: October 23, 2024
ബാണാസുരമലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും കാറ്റുകുന്ന് ട്രക്കിങ്ങും സഞ്ചാരികൾക്കായി തുറന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കേന്ദ്രങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. ഇതോടെ...
തിരുവനന്തപുരം: അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ 2000 രൂപകൂടി പിഴചുമത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിൽ ഇറക്കിയതിനും അപകടമുണ്ടാക്കിയതിനുമുള്ള പോലീസ് കേസിന് പുറമേയാണിത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ...
മുംബൈ: വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്താൽ ചികഞ്ഞ് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വിവരങ്ങളും ഓർത്തുവെച്ച് മറുപടികൾ തയ്യാറാക്കാനും സന്ദേശങ്ങൾ അയക്കാനുമുള്ള സേവനമൊരുക്കാൻ പരീക്ഷണവുമായി മെറ്റ. പുതിയ ആൻഡ്രോയ്‌ഡ്...
കണ്ണൂർ:വിദ്യാർഥിനിക്ക് വെസ്‌റ്റ് നൈൽ പനി സ്ഥിരീകരിച്ചതോടെ ജില്ല ജാഗ്രതയിൽ. ചെങ്ങളായി സ്വദേശിനിയായ പതിനെട്ടുകാരിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷികളിൽനിന്ന് കൊതുകിലേക്കും കൊതുകിൽനിന്ന് മനുഷ്യരിലേക്കുമാണ് രോഗം പകരുന്നത്....
ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിൽനിന്ന് പൗരരെ സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ള ഇന്റർനാഷണൽ ഇൻകമിങ് സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം പുറത്തിറക്കി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ഇന്ത്യൻ ഫോൺ നമ്പരുകൾ എന്ന്...
വിവരം കൃത്യമാക്കിക്കൊടുത്താൽ ചുരുങ്ങിയസമയംകൊണ്ട് സിംകാർഡ് തരുന്ന വെൻഡിങ് കിയോസ്കുമായി ബി.എസ്.എൻ.എൽ. ഇന്റൻസ് ടെക്‌നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി..എം. സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ...
ചെന്നൈ : ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി തമിഴ്നാട് സൈബർ ക്രൈം വിംഗ്. പടക്ക വിൽപ്പന തട്ടിപ്പുകൾ സംബന്ധിച്ച് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ...
കണ്ണൂർ: റവന്യൂജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള 24, 25 തീയതികളിൽ കണ്ണൂരിലെ നാല് സ്കൂളുകളിലായി നടക്കും.15 ഉപജില്ലകളിൽ നിന്നായി...
തിരുവനന്തപുരം: എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സബ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി...