Day: October 22, 2024

മട്ടന്നൂർ: ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കണ്ണൂർ വിമാന താവളത്തിനും പ്രതീക്ഷ പകരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന്...

തിരുവനന്തപുരം: ബ്രാൻഡിങ്ങിന്റെ പേരിൽ കേരളവുമായുള്ള തർക്കത്തിനൊടുവിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.പി.എം.എ.വൈ.-ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പുസാമ്പത്തികവർഷം 1,97,000 വീടുകൾ നിർമിക്കാനാണ് അനുമതി. ഇതിൽ...

കോയമ്പത്തൂര്‍: കല്യാണ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയതോടെ ചന്തകളില്‍ വാഴയിലയുടെ വിലയും കൂടാന്‍ തുടങ്ങി. ഈറോഡ് ജില്ലയിലെ പ്രധാന ചന്തകളായ നേതാജി മാര്‍ക്കറ്റിലും കാമരാജ് പച്ചക്കറിച്ചന്തയിലും വാഴയിലയ്ക്ക് വില കൂടി.200...

കൊച്ചി: ഇന്ധനവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്ന് ‘പാർക്ക് പ്ലസ്’ ആപ്പ് കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങാൻ സൗകര്യമൊരുക്കുന്നു. കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങിക്കാൻ...

കൊച്ചി: ഡാര്‍ക്ക് വെബ്ബും ക്രിപ്‌റ്റോ കറന്‍സിയും ഉപയോഗിച്ചുള്ള ലഹരി ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) യുടെ ആന്റി നര്‍ക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം...

കോഴിക്കോട്: അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന ഇന്‍ഷുറന്‍സ് പദ്ധതി. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി ഇപ്പോള്‍ രോഗികള്‍ക്ക്...

കോട്ടയം:പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്...

പേരാവൂർ: വൈ.എ.സി.എ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ നടത്തുന്ന സമാധാന സന്ദേശയാത്രക്ക്തൊണ്ടിയിൽ സ്വീകരണം നല്കി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയോര കർഷകർ...

കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിൽനിന്ന് ആഴ്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വേളം പെരുവയൽ തലവഞ്ചേരി ശിവക്ഷേത്രത്തിനുസമീപത്തെ കണിശന്റെ മീത്തൽ വീട്ടിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം....

ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന ‘പീപ്പിൾ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!