ആരോഗ്യപ്രവർത്തക എന്‍.കെ ലീലാവതി അമ്മ അന്തരിച്ചു

Share our post

വാഷിങ്ടൺ: ആരോഗ്യപ്രവർത്തക എന്‍.കെ ലീലാവതി അമ്മ (ലീല ശര്‍മ്മ, 92 ) അന്തരിച്ചു. ഒക്ടോബർ 20ന്‌ അമേരിക്കയിലെ ഓറിഗോണിലായിരുന്നു അന്ത്യം.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരപുത്രിയാണ്‌. ലീലാവതി അമ്മ. ഭർത്താവ്: പരേതനായ തിലക് രാജ് ശർമ്മ. മകൾ: മിനി ശർമ ഓഗ്ലേ, മരുമകൻ: ടോഡ് ഓഗ്ലേ, കൊച്ചു മക്കൾ: മനാലി ലീല ഓഗ്ലേ, മാനവ് ശർമ്മ ഓഗ്ലേ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!