Day: October 17, 2024

പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു...

കണ്ണൂർ:പ്രതിസന്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ ഒരു പൊതുവിദ്യാലയം ഉയിർത്തെഴുന്നേറ്റതിന്റെ കഥയാണ്‌ മാങ്ങാട്‌ എൽപി സ്‌കൂളിന്‌ പറയാനുള്ളത്‌. എന്തു വിലകൊടുത്തും നാടിന്റെ ഹൃദയമായ പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന മാനേജ്‌മെന്റിന്റെയും നാടിന്റെയും നിശ്‌ചയദാർഢ്യമാണ്‌...

പാടിയോട്ടുചാൽ:ഹാൻഡ്‌ബോളിലെ വയക്കര പെരുമ വേറെ ലെവലാണ്‌. ദേശീയതലത്തിൽ വയക്കരയുടെ പേര്‌ നാലുപതിറ്റാണ്ടായി ഉയർത്തിനിർത്താൻ ഒട്ടേറെ കായികപ്രതിഭകളുടെ കഠിനാധ്വാനമുണ്ട്‌. 1985ൽ പി ദാമോദരനെന്ന കായികാധ്യാപകന്റെ വരവോടെയാണ് വയക്കര ഗവ....

പേരാവൂർ:തലശേരി -–-ബാവലി അന്തർസംസ്ഥാനപാതയിലെ നിടുംപൊയിൽ ചുരം റോഡ്‌ പുനർനിർമാണത്തെ പ്രതിസന്ധിയിലാക്കി വീണ്ടും മണ്ണിടിച്ചിൽ. അടിത്തറ കോൺക്രീറ്റ് ചെയ്തത് ബലപ്പെടുന്നതിന് മുന്നേയാണ് മണ്ണ് ഇടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്....

കണ്ണൂർ: ജില്ലയിൽ അഞ്ച്‌ ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഓഫ്‌ ഹോസ്‌പിറ്റൽസ്‌ (എൻ എ ബി എച്ച്‌) അംഗീകാരം.പട്ടുവം, കതിരൂർ, കാങ്കോൽ...

റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം...

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍...

തിരുവനന്തപുരം: അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം എളുപ്പമാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സ്‌കൂളുകളില്‍...

പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ 2015-2016 കാലയളവിൽ സൂപ്രണ്ടിന്റെ അധിക ചുമതല വഹിച്ചിരുന്ന ഡോ.പി.പി.രവീന്ദ്രനെതിരെ അന്വേഷണത്തിന് വകുപ്പ് തല ഉത്തരവ്. ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിൽ യോഗ്യത ഇല്ലാത്ത വ്യക്തിക്ക്...

തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!