പേരാവൂർ മഹല്ല് കമ്മിറ്റി പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിറ്റിയുടെ പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവി പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു.വി.റഹീം അധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൾ റഷീദ്, അരിപ്പയിൽ മജീദ്, പി.ഉസ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: യു.വി.റഹീം(പ്രസി.), അരിപ്പയിൽ മജീദ് (വർക്കിങ്ങ് പ്രസി.), കുഞ്ഞഹമ്മദ്, എ.എം.ലത്തീഫ് (വൈസ്.പ്രസി.), കെ.പി.അബ്ദുൾ റഷീദ്(ജന.സെക്രട്ടറി), വി.കെ.സാദിഖ്, കെ.മുഹമ്മദ് അസ്ലം (ജോ.സെക്ര.), സി.നാസർ(ഖജാ.).
എക്‌സികുട്ടീവ് കമ്മിറ്റിയംഗങ്ങൾ:സി. അബ്ദുൾ മജീദ്, പൊയിൽ ഉമ്മർ ഹാജി, സലീം ആലിയമ്പത്ത്, വി.കെ.റഫീഖ്, കൊട്ടാരത്തിൽ മായിൻ, എൻ.ആർ.മുഹമ്മദ്, പി.അസ്സു, സമീർ പിലാച്ചേരി, സി.കെ.മുസ്തഫ, പി.കെ.ഹാരിസ്, സുനീർ ചേനോത്ത്, ബഷീർ കായക്കൂൽ.
ഉപദേശകസമിതി: പി.ഉസ്മാൻ മാസ്റ്റർ (ചെയർമാൻ),ദാരോത്ത് ഉസ്മാൻ, മിനിക്കൽ മമ്മൂട്ടി, കുഞ്ഞീത് ഹാജി, എം. സത്താർ.
പേരാവൂർ മഹല്ല് പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാർ: സലീം ആലിയമ്പത്ത്,സി.അബ്ദുൾ മജീദ്.